എമ്പുരാൻ എത്തുമ്പോൾ എതിരാളികൾ വഴിമാറുന്നു…..മലയാളത്തിൽ ചിത്രം സോളോ റിലീസ് ആണ് ,മറ്റൊരു പടവും ആ ദിവസങ്ങളിൽ റിലീസിന് ധൈര്യം കാണിച്ചിട്ടില്ല എന്നത് ശ്രദ്ദേയമാകുന്നു..മലയാളത്തിൽ വഴി സേഫ് ആയിരിക്കേ എമ്പുരാൻ റിലീസ് ചെയ്യുന്ന അതെ ദിവസം തമിഴിലും ഹിന്ദിയിലും രണ്ടു ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് പ്രഖ്യാപിച്ചിരുന്നു തമിഴിൽ വിക്രം നായകനായ വീര ധീര സൂരൻ ,ഹിന്ദിയിൽ സൽമാന്റെ ബിഗ് ബജറ്റ് പടം സിക്കന്ദറും എമ്പുരാന്റെ ജൈത്ര യാത്രക്ക് തടയിടുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇപ്പോൾ കിട്ടുന്ന വാർത്ത ആ രണ്ടു ചിത്രങ്ങളും വഴിമാറികൊടുത്തിരിക്കുന്നു എന്നതാണ്,ഇതോടെ നോർത്ത് ബെൽറ്റിലും വഴി ക്ലിയർ ആയികിട്ടി,തടസങ്ങളില്ലാതെ മുന്നേറാൻ എമ്പുരാന് കഴിയും.
ന്യൂസ് ഡെസ്ക് – thecinema.com/mollywood