പ്രേക്ഷകരെ വില കുറച്ചു കണ്ട് നിർമ്മിക്കുന്ന സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുക തന്നെ ചെയ്യും – പൃഥ്വിരാജ് സുകുമാരൻ.
മോശം സിനിമകൾ ബോക്സ്ഓഫീസിൽ നേട്ടം കൊയ്യാതെ പോകുന്നത് നല്ല പ്രേക്ഷകരുടെ ഇടപെടലുകൾ മൂലമാണന്നും, മികച്ച പ്രേക്ഷകർ ഉള്ളിടത്തോളം കാലം നല്ല സിനിമകൾ ചെയ്യുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ലെന്നും അദ്ദേഹം ...
Read more